Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle Exchange

55 മി​നി​റ്റി​ല്‍ വാ​ഹ​ന എ​ക്‌​സ്‌​ചേ​ഞ്ചു​മാ​യി നി​സാ​ന്‍

കൊ​​​​ച്ചി: നി​​​​സാ​​​​ന്‍ മോ​​​​ട്ടോ​​​​ര്‍ ഇ​​​​ന്ത്യ, യൂ​​​​സ്ഡ് കാ​​​​ര്‍ പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ സ്പി​​​​ന്നി​​​​യു​​​​മാ​​​​യി ചേ​​​​ര്‍​ന്നു രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി 55 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ല്‍ വാ​​​​ഹ​​​​ന എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു നി​​​​ല​​​​വി​​​​ലെ വാ​​​​ഹ​​​​നം അ​​​​വി​​​​ടെ വ​​​​ച്ചു​​​​ത​​​​ന്നെ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും പു​​​​തി​​​​യ നി​​​​സാ​​​​ന്‍ കാ​​​​ര്‍ വാ​​​​ങ്ങു​​​​മ്പോ​​​​ള്‍ എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് ബോ​​​​ണ​​​​സ് നേ​​​​ടാ​​​​നും അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കു​​​​ന്ന​​​​താ​​​​ണു പ​​​​ദ്ധ​​​​തി.

30 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ ഡീ​​​​ല​​​​ര്‍​ഷി​​​​പ്പു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും സ്പി​​​​ന്നി​​​​യു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ല്‍ പ്ലാ​​​​റ്റ്ഫോം വ​​​​ഴി​​​​യും സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​കും.

Latest News

Corehub Up